കൊച്ചി മെട്രോ ഉദ്ഘാടനം; മുഖ്യമന്ത്രി ഇടപെടുന്നു

pinarayi vijayan chief minister pinarayi vijayan against mm mani cm sends pn letter regarding kochi metro inauguration

കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവടക്കമുള്ളവരെയും ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ശ്രീധരനെയും പ്രതിപക്ഷ നേതാക്കളെയും ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top