ജനിച്ചതേ ഉള്ളെന്ന് വച്ച്?? ചിന്തിച്ചൂടേ!!

ട്വിറ്ററില്‍ തരംഗമാകുന്ന ഒരു ചിത്രമാണിത്. എന്‍ഐസിയുവിലാണ് ഈ കുഞ്ഞിന്റെ കിടപ്പ്, കിടപ്പു കണ്ടാല്‍ തോന്നും എന്തോ കൂലങ്കുഷമായി ചിന്തിച്ച് കിടക്കുകയാണെന്ന്.
ചിത്രം എവിടെ നിന്ന് പകര്‍ത്തിയതാണെന്നൊന്നും അറിയില്ല, എങ്കിലും വൈറലാണ് ഈ ചിത്രം ഇപ്പോള്‍. കുട്ടി ജനിച്ച ഉടനെ എന്‍ജീയര്‍ ആക്കുമെന്ന് അച്ചന്‍ പറഞ്ഞാല്‍ ഇങ്ങനെയാണ്, അച്ഛേ ദിന്‍ കാത്തിരിക്കുന്ന കുട്ടി, രജനികാന്തിന്റെ ജനിച്ച ഉടനെ ഉള്ള ഫോട്ടോ എന്നൊക്കയാണ് ചിത്രം റീട്വീറ്റ് ചെയ്യുമ്പോള്‍ വരുന്ന ക്യാപ്ഷനുകള്‍.
When you were promised a life in India but you're born in Pakistan instead. pic.twitter.com/WdN9PFt9VJ
— Samosaji™ (@ek_samosa_dena) 12 June 2017
Me- * Slips in front my crush *
Crush- Are you okay ?
Me- pic.twitter.com/TE4FNea3XJ— Hunटरर ♂ (@nickhunterr) 12 June 2017
Rare picture of Rajinikanth right after he was born. pic.twitter.com/CVncC6nlNA
— SAGAR (@sagarcasm) 12 June 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here