ട്രോളിൽ കുളിച്ച് മെട്രോയും; കുളിപ്പിച്ചത് കുമ്മനം

കുമ്മനത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു കൊച്ചി മെട്രോയുടെ ട്രോൾ ഒഫ് ദ ഡെ. പ്രധാനമന്ത്രിയ്ക്കും ഗവർണർക്കും മുഖ്യമന്ത്രിയ്ക്കുമൊപ്പം പ്രോട്ടോൾ തെറ്റിച്ച് യാത്ര ചെയ്ത കുമ്മനം തന്നെയാണ് ഇന്നത്തെ ട്രോളന്മാരുടെ ഇര. എന്തായാലും കുമ്മനം കൊച്ചി മെട്രോയെ ട്രോളിൽ കുളിപ്പിച്ചുവെന്ന് തന്നെ പറയാം. #കുമ്മനംഇടപെട്ട് എന്ന ഹാഷ്ടാഗ് വൈറലാണ് ട്വിറ്ററിൽ. ‘വലിഞ്ഞ് കയറി’യെത്തിയ കുമ്മനത്തിന് ‘പൊങ്കാല’യർപ്പിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.
Photo Courtesy : ICU, Subhash Manthra, CheGuevara Fans
‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക. Join us on Telegram