അനിൽ കുംബ്ലേ രാജിവെച്ചു

കോഹ്ലി–കുംബ്ലെ തർക്കം മൂർച്ചിച്ചത്തോടെ പരിശീലകൻ അനിൽ കുംബ്ലെ ഔട്ട് ആയി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഉൾപ്പടെയുള്ള നിരവധി താരങ്ങളുമായി അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെയാണ് അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചത്. ലണ്ടനിൽ നിന്ന് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി യാത്ര തിരിച്ച ഇന്ത്യൻ ടീമിനൊപ്പം കുംബ്ലെ പോയില്ല. ഐ സി സി യോഗം നടക്കുന്നതിനാലാണ് കുംബ്ലെ പോകാതിരുന്നതെന്നായിരുന്നു നൽകിയിരുന്ന വിശദീകരണം.
anil kumble resigned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here