അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിൽ

അടുത്ത അധ്യയനവർഷം മുതൽ സി.ബി.എസ്.ഇ.യുടെ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിൽ നടത്തും. പരീക്ഷകൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി ഫലം നേരത്തേ പ്രസിദ്ധീകരിക്കും. നിലവിൽ മാർച്ചിലാണ് ബോർഡ് പരീക്ഷകൾ നടക്കുന്നത്.
ഒന്നരമാസത്തോളം നീണ്ടുപോകാറുമുണ്ട്. ഉത്തരക്കടലാസുകളുടെ പരിശോധന കുറ്റമറ്റ രീതിയിലാക്കാനാണ് പരീക്ഷകൾ നേരത്തെയാക്കുന്നത്.
CBSE board exam to be conducted on February
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here