മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം അക്രമാസക്തം

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം അക്രമാസക്തമായി. പോലീസുകാരുമായുണ്ടായ എറ്റുമുട്ടലിൽ 3 പോലീസ് വാഹനങ്ങൾ കർഷകർ കത്തിച്ചു. ചിലർക്ക് പരിക്കേറ്റു. താനെ-ബദ്ലാപൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാർ റോഡിൽ ടയറുകൾ കത്തിച്ചു.
തങ്ങൾ തലമുറകളായി കൃഷി ചെയ്ത ഭൂമിയാണ് വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതെന്നാണ് കർഷകരുടെ വാദം. എന്നാൽ ഇത് പ്രതിരോധവകുപ്പിന്റെ ഭൂമിയാണെന്ന് സർക്കാർ. അതിനാൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നും സർക്കാര് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here