പൊട്ടിച്ചിരി കൊണ്ട് ശ്വാസം വരെ വിടാന്‍ മറന്നേക്കാം… വെടിക്കെട്ട് ഡയലോഗുമായി തൃശ്ശിവപേരൂര്‍ ക്ലിപ്തം

ആസിഫ് അലിയും, അപര്‍ണ്ണാ ബാലമുരളിയും നായികാ നായകന്മാരാകുന്ന പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ ടീസര്‍ എത്തി.
നവാഗതനായ രതീഷ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. പി എസ് റഫീക്കാണ് തിരക്കഥ ഒരുക്കുന്നത്. ചെമ്പന്‍ വിനോദ്, ടിനി ടോം, ബാബു രാജ്, ഇര്‍ഷാദ്, ശ്രീജിത് രവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിർമാണം.
Subscribe to watch more
Thrissivaperoor Kliptham teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here