ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ഇളയ മകളുടെ പഠന ചെലവ് കേരളകോണ്‍ഗ്രസ് വഹിക്കുമെന്ന് മാണി

KM-MANI

ചെമ്പനോടയിൽ ആത്​മഹത്യ ചെയ്​ത കർഷകൻ ജോയി തോമസി​​െൻറ ഇളയ മകളുടെ തുടർ വിദ്യാഭ്യാസ ചെലവ് കേരളാ കോൺഗ്രസ്  വഹിക്കുമെന്ന് ചെയർമാൻ കെ.എം. മാണി. അവർക്ക് അനുയോജ്യമായ ഒരു ജോലി നൽകുവാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടബാധ്യത മൂലം ജോയി തോമസി​​െൻറ മകൾ പഠനം നിർത്തുകയാണെന്ന്​ വാർത്തകൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് മാണിയുടെ പ്രഖ്യപനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top