ഒരു സിനിമാക്കാരനിലെ അടുത്ത പ്രണയഗാനവും എത്തി

ഒരു സിനിമാക്കാരന്‍ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ശ്രദ്ധയാകര്‍ഷിച്ചതാണ് ചിത്രത്തിലെ പാട്ടുകള്‍. ഒഴുകിയൊഴുകി എന്ന് തുടങ്ങുന്ന പ്രണയാര്‍ദ്രമായ ഗാനമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആദ്യം എത്തിയത്. പ്രേക്ഷകര്‍ ഏറ്റെടുത്ത ആ ഗാനത്തിന് പിന്നാലെ ഇപ്പോള്‍ ചിറകുകളായി എന്ന് തുടങ്ങുന്ന ഗാനവും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിയ ഈ ഗാനവും പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അരുണ്‍ ആലാട്ടാണ് ആലാപനം. ഹരിനാരായണന്റേതാണ് വരികള്‍.
Subscribe to watch more
oru cinemakkaran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here