ഗര്‍ഭിണിയായ മാനിനെയാണ് വേട്ടയാടിയതെന്ന് അറിഞ്ഞപ്പോള്‍ സിംഹം ചെയ്തത്

മാനിനെ വേട്ടയാടിയ ഈ സിംഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. താന്‍ വേട്ടയാടിയ മാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സിംഹം മാന്‍കുഞ്ഞിനെ പുറത്തെടുത്ത് സ്നേഹത്തോടെ തലോടുകയും, അതിന് ജീവന്‍ ഉണ്ടോ എന്ന് അറിയാന്‍ അതിന്റെ അടുത്ത് കുറേ സമയം ഇരിക്കുകയും ചെയ്തു.
lion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here