എൻ എസ് ജി യിൽ അംഗമാകാന്‍ ഇന്ത്യയെ നെതർലൻഡ്സ് പിന്തുണയ്ക്കും

എൻ എസ് ജി യിൽ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നെതർലൻഡ്സ് പിന്തുണ നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ടും തമ്മിലുള്ള ചർച്ചയിൽ ആണ് പിന്തുണ വാഗ്ദാനം ലഭിച്ചത്. ഇന്ത്യയുടെ യു.എൻ സുരക്ഷ കൗൺസിലിലെ സ്ഥിരാംഗത്വത്തിനും
nsg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here