20 കിലോ നിരോധിച്ച പുകയില ഉത്പന്നവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

നഗരത്തിൽ 20 കിലോ നിരോധിത പുകയില ഉത്പന്നവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. അശോക് ഭായ് എന്ന് വിൽപ്പനക്കാർക്കിടയിൽ കുപ്രസിദ്ധി നേടിയ അശോക് മിശ്രമാലുമാണ് ഇന്നലെ നിരോധിത ഉത്പന്നവുമായി പിടിയിലായത്.
സ്കൂളുകളുടെയും കോളേജുകളുടെയും സമീപം ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത് അശോകാണ്. ഇയാൾ ഷാഡോ എസ്ഐ ഹണി കെ ദാസിന്റെ നിരീക്ഷണത്തിലായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പുകയില ഉത്പന്നങ്ങളുമായി എത്തിയ ഇയാളെ അറസ്റ്റ് ചെയയ്ുകയായിരുന്നു.
Rajasthan native caught with 20 kg banned tobacco products
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here