മെക്സിക്കോ വീണു; ജർമനി ഫൈനലിൽ

കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ കോൺകോഫ് ചാമ്പ്യൻമാരായ മെക്സിക്കോയ വീഴ്ത്തി ജർമനി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾ അടിച്ചാണ് ലോക ചാമ്പ്യൻമാർ മെക്സിക്കോയെ തകർത്തത്.
ആദ്യ സെമിയിൽ പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയ ചിലിയാണ് ഫൈനലിൽ ജർമനിയുടെ എതിരാളികൾ.
confederation cup Mexico defeated by Germany
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here