ജിഎസ്ടി; കേരളത്തിൽ വില കുറയുന്നവ

ഇന്ന് അർദ്ധരാത്രി മുതൽ ചരക്ക് സേവന നികുതി നിലവിൽ വരുന്നതോടെ ചില വസ്തുക്കൾക്ക് വില കൂടുകയും ചിലതിന് വില കുറയുകയും ചെയ്യും. ജിഎസ്ടി നിലവിൽ വരുന്നതോടെ കേരളത്തിൽ പ്രത്യേകം വില കുറയുകയും കൂടുകയും ചെയ്യുന്ന വസ്തുക്കൾ
വില കുറയുന്നവ
- ശർക്കര
- തയ്യൽ മെഷീൻ
- മിനറൽ വാട്ടർ
- അച്ചാർ
- ഇൻസ്റ്റന്റ് കോഫി
- ആയുർവ്വേദ, ഹോമിയോ മരുന്ന്
- സിദ്ധ, യുനാനി മരുന്നുകൾ
- മാർബിൾ
- സിമന്റ് കല്ല്
- ഇന്റർലോക്ക്
- പ്ലാസ്റ്റിക് കസേര
വില കൂടുന്നവ
- ഗ്രാനൈറ്റ് സ്ലാബ്
- സ്കൂൾ ബാഗ്
- ഇലക്ട്രിക് വയർ
- കേബിൾ
- തടി
- കണ്ണടയുടെ ലെൻസ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here