ജിഎസ്ടി; 1000 തിയേറ്ററുകൾ ഇന്ന് മുതൽ അടച്ചിടും

ജി.എസ്.ടി നടപ്പാക്കിയതിലൂടെ നികുതിയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിൽ ഇന്ന് മുതൽ ഉടമകൾ തിയേറ്ററുകൾ അടച്ചിടും.
സമരത്തിൻറെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ ചില തിയേറ്ററുകൾ അടച്ചിട്ടുവെന്നും ഇന്ന് മുതൽ തിയേറ്ററുകൾ തുറക്കില്ലെന്നും തമിഴ്‌നാട് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻറ് അഭിരാമി രാമനാഥൻ പ്രതികരിച്ചു.
വിനോദ നികുതി കൂടി ചേരുമ്പോൾ തിയേറ്ററുടമകൾ 53 ശതമാനം നികുതി നൽകേണ്ടതായി വരും. ഇതിനെ തുടർന്നാണ് തിയേറ്ററുടമകൾ സമരവുമായി രംഗത്തെത്തിയത്.
GST tamilnadu theatre strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here