പെൺകുട്ടിയെ സഹപാഠികൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു

പഴിനേഴ് വയസ്സുള്ള പെൺകുട്ടിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. തെലങ്കാനയിലെ ഖമ്മം നഗരത്തിലെ ഒരു വീട്ടിൽ ഞായറാഴ്ചയാണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടി.
പെൺകുട്ടി ഇവർക്കെതിരെ പോലീസ് പരാതി നൽകിയിട്ടുണ്ട്. പീഡനദൃശ്യങ്ങൾ പകർത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂട്ട ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും പോലീസ് കേസെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here