Advertisement

സാക്കിര്‍ നായികന്റെ ദുബൈയിലെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്നു

July 4, 2017
Google News 0 minutes Read
zakir naik

വി​വാ​ദ ഇ​സ്​​ലാ​മി​ക​പ്ര​ചാ​ര​ക​ൻ ഡോ. ​സാ​കി​ർ നാ​യി​കി‍​ന്റെ സ്വ​ത്ത്​ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്റെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ദു​ബൈ അ​ധി​കൃ​ത​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ക്കു​ന്ന കേ​സ​ന്വേ​ഷ​ണ​ത്തി‍​ന്റെ ഭാ​ഗ​മാ​യാ​ണിത്. ദു​ബൈ​യി​ൽ സാ​കി​ർ നാ​യി​കി‍​ന്റെ പേ​രി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റും വി​വ​ര​ങ്ങ​ളാ​ണ്​ തേ​ടു​ന്ന​ത്.

യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്ന​തെന്ന്​ ആ​രോ​പി​ച്ച്​ എ​ൻഐഎ സാ​കി​ർ നാ​യി​കി​നെ​തി​രെ കേ​സ്​ എ​ടു​ക്കു​ക​യും മ​ത​സ്​​പ​ർ​ധ​യു​ണ്ടാ​ക്കുന്നെ​ന്ന്​ ആ​രോ​പി​ച്ച്​ കേന്ദ്ര​സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി‍​ന്റെ സ്​​ഥാ​പ​ന​ങ്ങ​ൾ നി​രോ​ധി​ക്കു​ക​യും ചെ​യ്​​ത​തി‍​ന്റെ ഭാ​ഗ​മാ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി‍​ന്റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ.​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. സ​മ​ൻ​സു​ക​ൾ അ​യ​ച്ചി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ന്​ ഹാ​ജ​രാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന്​ സാ​കി​ർ നാ​യി​കി​നെ​തി​രെ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here