ജിഎസ്ടി; കോഴിയിറച്ചിയുടെ വില കുതിക്കുന്നു

കേരളത്തില്‍ കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ജിഎസ്ടിയുടെ മറവില്‍ ഇതര സംസ്ഥാന ലോബി വില കൂട്ടുകയാണെന്നാണ് പരാതി. ജിഎസ്ടിയില്‍ കോഴിയിറച്ചിയുടെ നികുതി ഒഴിവാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കോഴിയിറച്ചിയ്ക്ക് വില കുറയേണ്ടതാണ്. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം മാത്രം കോഴിയിറച്ചിയ്ക്ക് വര്‍ദ്ധിച്ചത് 30രൂപയാണ്. ജിഎസ്ടി വരുന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ഉത്പാദനം കുറച്ചതും തിരിച്ചടിയായി.
chicken
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here