ജി എസ് ടി; ഉത്പന്നങ്ങളുടെ യഥാർത്ഥ വിലയറിയാം ഈ ആപ്പിലൂടെ

ജി എസ് ടിയുടെ കീഴിലുള്ള എല്ലാ സേവന നിരക്കുകളും അറിയുന്നതിനായി കേന്ദ്രസർക്കാർ പുതിയ ആപ്പ് പുറത്തിറക്കി. ജിഎസ്ടി റേറ്റ് ഫൈന്റർ എന്ന ആപ്ലിക്കേഷനാണ് സർക്കാർ പുറത്തിറക്കിയത്. സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്റ്റംസാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. സോപ്പ്, തേയില, ബിസ്‌കറ്റ് തുടങ്ങി 1200 ഓളം ഉത്പന്നങ്ങളുടെ നിരക്കുകൾ ആപ് വഴി അറിയാം. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ ആണ് ഈ ആപ് ലഭ്യമാകുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here