സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്യുന്നു

nadirsha

നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷയെയും പോലീസ് ചോദ്യം ചെയ്യുന്നു. നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാദിർഷയെയും ചോദ്യം ചെയ്യുന്നത്. അതേ സമയം നടൻ ദിലീപിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top