ചൈനയുടേത് അടക്കമുള്ള എല്ലാ നീക്കങ്ങളും നിരീക്ഷിക്കാൻ ഇന്ത്യ സജ്ജം : എച്ച്.സിഎസ്.ബിഷ്ട്

india-all-set-to-observe-every-moves-in-indian-ocean-says-hcs-Bisht

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നിരീക്ഷണം ശക്തമെന്ന് ഇന്ത്യ.
ചൈനയുടേതടക്കമുള്ള എല്ലാ നീക്കങ്ങളും നിരീക്ഷിക്കാൻ ഇന്ത്യ സജ്ജമാണെന്ന് കിഴക്കൻ നാവിക സേനാ മേധാവി എച്ച്. സി.എസ്. ബിഷ്ട്. ഇന്ത്യ-അമേരിക്ക സംയുക്ത സൈനീകാഭ്യാസത്തിന് ശേഷമായിരുന്നു പ്രതികരണം.

 

 

india-all-set-to-observe-every-moves-in-indian-ocean-says-hcs-Bisht

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top