ജോബ് കുര്യന്റെ എന്താവോ ഹിറ്റ്

job kurian

ജോബ് കുര്യന്‍ കേരളത്തിലെയെന്നല്ല സംഗീത പ്രേമികളുടെ എല്ലാം ഹിറ്റ് ലിസ്റ്റിലെ ഒന്നാമനാണ്. ജോബ് കുര്യനും റെക്സ് വിജയനും ഒന്നിക്കുന്ന എന്താവോ എന്ന മ്യൂസിക്ക് ആല്‍ബം ഇത് ശരിവയ്ക്കുകയാണ്. യുട്യൂബ് ട്രെന്റിംഗില്‍ മൂന്നാമതാണ് ഇപ്പോള്‍ ഈ വീഡിയോ. ഗോ പ്രോ ഉപയോഗിച്ച് ഷൂട്ട് ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ അവസാനം ഫഹദും എത്തുന്നുണ്ട്. ചന്ദ്രകാന്ത് സികെയാണ് ചിത്ര സംയോജകന്‍. ജോഷി ഡാനിയലാണ് ക്യാമറ.

Subscribe to watch more

job kurian, music album

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top