സെൻസെക്‌സ് നേട്ടത്തോടെ തുടക്കം

sensex stock-market-begins-gain sensex begins 24 point sensex gain sensex touches 184 point

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സിൽ 184 പോയന്റ് നേട്ടത്തിൽ 31545ലും നിഫ്റ്റി 2 പോയന്റ് ഉയർന്ന് 9668ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 448 ഓഹരികൾ നഷ്ടത്തിലുമാണ്.

 

 

sensex touches 184 point

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top