ടി20; ഇന്ത്യയെ തറപറ്റിച്ച് വെസ്റ്റ് ഇൻഡീസ്

west indies beats india t20

ഇന്ത്യയുടെ വിൻഡീസ് സന്ദർശനത്തിലെ അവസാന മത്സരമായ ട്വന്റി 20യിൽ ഇന്ത്യയെ ഒൻപത് വിക്കറ്റിന് തറപറ്റിച്ച് വെസ്റ്റ് ഇൻഡീസ്. ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു. പുറത്താകാതെ 125 റൺസടിച്ച എവിൻ ലൂയിസാണ് വിൻഡീസിന്റെ വിജയം അനായാസമാക്കിയത്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള ഏക ട്വന്റി 20 മത്സരമാണ് വിൻഡീസ് കരസ്ഥമാക്കിയത്. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.

 

west indies beats india t20

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top