അമ്മയുടെ അടിയന്തരയോഗം മമ്മൂട്ടിയുടെ വീട്ടില്‍ ചേരുന്നു

mammooty

നടന്‍ ദിലീപിനെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ അമ്മയുടെ അടിയന്തരയോഗം കൊച്ചിയില്‍ ചേരുന്നു. നടന്‍ മമ്മൂട്ടിയുടെ വീട്ടിലാണ് യോഗം ചേരുന്നത്. കടവന്ത്രയിലെ വീട്ടിലാണ് യോഗം ചേരുന്നത്. ഇങ്ങോട്ട് അമ്മ അംഗങ്ങള്‍ എത്തുകയാണ്. കനത്ത പോലീസ് കാവല്‍ മമ്മൂട്ടിയുടെ വീടിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കണമെന്ന ആവശ്യം ഇന്നലെ മുതല്‍ തന്നെ അമ്മ അംഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്.

mammooty, amma meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top