ചിത്രം വരയ്ക്കുന്ന വണ്ട്; താരമായി സ്‌പൈക്

Beetle_painting

ഈ ചിത്രങ്ങളെല്ലാം വരച്ചത് സ്‌പൈക് ആണ്. സ്‌പൈകെന്നാൽ ഒരു സുന്ദരൻ കരിവണ്ട്. കളർ പെൻസിലുകൾ ഉപയോഗിച്ച് ചിത്രം വരയ്ക്കാൻ അതി വൈദഗ്ധ്യമാണ് ഈ വണ്ടിന്. മാൻഡി എന്ന യുവാവ് വളർത്തുന്നതാണ് ഈ വണ്ടിനെ.
സ്‌പൈകിൻെര വരയ്ക്കാനുള്ള കഴിവ് കണ്ട് മാൻഡി ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിലിട്ടതോടെ ആൾ അങ്ങ് കയറി ഫേമസ് ആയി. ഇപ്പോൾ സ്‌പൈകിന്റെ ചിത്രത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ ആളുകളുടെ തെരക്കാണത്രേ…

Beetle_painting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top