Advertisement

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയവർക്ക് സാർക്കിരിന്റെ വക പത്ത് ലക്ഷം രൂപ സമ്മാനം

July 12, 2017
Google News 1 minute Read
Asian Athletics Championships govt announces 10 lakhs prize for Asian championship gold winners

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് കേരള സർക്കാരിന്റെ പാരിതോഷികം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. സ്വർണം നേടിയവർക്ക് പത്ത് ലക്ഷ രൂപയും വെള്ളി നേടിയവർക്ക് ഏഴ് ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം ലഭിക്കും.

നേരത്തെ കേന്ദ്ര സർക്കാർ മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്വർണമെഡൽ ജേതാവിന് ഏഴുലക്ഷവും വെള്ളിമെഡൽ ജേതാവിന് അഞ്ചു ലക്ഷവും വെങ്കലമെഡലിന് 2.5 ലക്ഷവും രൂപയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

 

govt announces 10 lakhs prize for Asian championship gold winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here