കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

kashmir attack kashmir attack terrorist killed kashmir attack three terrorists killed kashmir three militants killed kashmir army conflict 2 killed jammu kashmir ceasefire violation injured 4 natives

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ വധിച്ചു. ബഡഗാമിനു സമീപം ഇന്നു പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സൈനിക വൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്.

 

 

 

kashmir attack three terrorists killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top