പാതയോരത്തെ മദ്യശാല നിരോധനം; കേരളത്തിന് ഇളവില്ല

left govt new liquor policy launched today roadside beverage shop ban sc dismissed kerala plea foreign liquor price hike in kerala

പാതയോരത്തെ മദ്യശാല നിരോധനം സംബന്ധിച്ച കേരളത്തിന്റെ ഹർജി കാലാഹരണപ്പെട്ടെന്ന് സുപ്രീം കോടതി.ഉത്തരവ് നടപ്പാക്കാൻ മൂന്ന് മാസത്തെ സമയം ചോദിച്ചായിരുന്നു കേരളത്തിന്റെ ഹർജി. നിരോധനത്തിൽ കേരളത്തിന് ഇളവ് നൽകില്ലെന്നും കോടതി പറഞ്ഞു.

അതേസമയം ആൻഡമാൻ നികോബാറിനും അരുണാചൽ പ്രദേശിനും വിധിയിൽ ഇളവുണ്ട്.

 

 

roadside beverage shop ban sc dismissed kerala plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top