കശ്മീർ പ്രശ്‌നം; മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ചൈന

കശ്മീർ പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യക്കും പാകിസ്താനുമിടക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന. നിയന്ത്രണ രേഖക്കടുത്ത് അസ്വസ്ഥത നിലനിൽക്കുന്നത് പ്രദേശത്തൊട്ടാകെ അസമാധാനവും അരക്ഷിതത്വവും ഉണ്ടാകുന്നതുകൊണ്ടാണ് ഈയൊരു ദൗത്യവുമായി മുന്നോട്ടുവരുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബീജിങ്ങിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ready to play the role of middleman in Kashmir issue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here