ഇന്ന് വിദ്യാഭ്യാസ ബന്ദ്

abvp

കേരളത്തില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. മെ​ഡി​ക്ക​ൽ ഫീ​സ് വ​ർ​ധി​പ്പി​ക്ക​രുതെന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന സെ​ക്രട്ടറി​യേ​റ്റ് മാ​ർ​ച്ചി​ന്​ നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജ​സ്​​റ്റി​സ് രാജേന്ദ്ര ബാബു ക​മ്മി​റ്റി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ എ.​ബി.​വി.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ഒ.​നി​ധീ​ഷ് അ​ട​ക്കം എ​ട്ട്​ പേ​രെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

abvp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top