സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കെസ്

senkumar non bailable offence against senkumar

മ​ത​സ്പ​ർ​ധ ഉ​ള​വാ​കും​വി​ധം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​ക​ളി​ൽ മു​ൻ ഡി.​ജി.​പി ​ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രെ​യും വാ​രി​ക​യു​ടെ പ്ര​സാ​ധ​ക​നെ​തി​രെ​യും ക്രൈം​ബ്രാ​ഞ്ച്​ കേ​സ്​  ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ‘സ​മ​കാ​ലി​ക മ​ല​യാ​ളം’ വാ​രി​ക​യി​ലും തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ഗു​രു​ത​ര​മാ​െ​ണ​ന്നാ​ണ്​  ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് േപ്രാ​സി​ക്യൂ​ഷ​ൻ അ​ഡ്വ. മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ​നാ​യ​ർ ക്രൈം​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി നി​തി​ൻ അ​ഗ​ർ​വാ​ളി​ന് രാ​ത്രി​യോ​ടു​കൂ​ടി നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ ​പോലീസ് സ്​​റ്റേ​ഷ​നി​ൽ കേ​സ്​ ര​ജി​സ്​​റ്റർ ചെയ്തത്.

 

non bailable offence against senkumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top