എസ്മ പ്രയോഗിക്കില്ല: ശൈലജ ടീച്ചര്‍

Primary health centre kk shailaja about fever

നഴ്​സുമാരുടെ സമരത്തിനെതിരെ എസ്​മ പ്രയോഗിക്കില്ലെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം പിൻവലിച്ച ശേഷം ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. നഴ്​സുമാരുടെ സമരത്തിനെതിരെ എസ്​മ പ്രയോഗിക്കില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിട്ടുണ്ട്. സമരവുമായി മുന്നോട്ട്​ പോവുമെന്നാണ് നഴ്​സുമാരുടെ സംഘടന അറിയിച്ചത്. ഇത് തൃശ്ശൂരില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top