പേട്ടയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

പേട്ടയില്‍ ഇരുപത്തിയൊന്നുകാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒാടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് രക്ഷപെടാനായി പുറത്തേക്ക് ചാടിയ പെണ്‍കുട്ടിയ്ക്ക് മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.
മുഖമിടിച്ച് റോഡില്‍ വീണ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ബലമായി ഓട്ടോയില്‍ പിടിച്ച് കയറ്റിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. ഓട്ടോ ഓടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
kidnap
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here