മെട്രോയുടെ നഗരപ്രവേശം കാണാം

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ പരീക്ഷണ ഒാട്ടം തുടങ്ങിയത്. ഒരു ട്രെയിന്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടമാണ് ഇപ്പോള്‍ ഈ റൂട്ടില്‍ നടക്കുന്നത്. രാജീവ് ഗാന്ധി സ്റ്റേഡിയം സ്റ്റേഷനില്‍ നിന്നാണ് ഇങ്ങോട്ടുള്ള പരീക്ഷണ ഓട്ടം നടക്കുന്നത്. വീഡിയോ കാണാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here