നമ്മള്‍ മെട്രോയിലേറുമ്പോള്‍, ഓര്‍ക്കണം ഇവരെ

metro workers

കൊച്ചിയ്ക്ക് മാത്രമല്ല, കേരളീയര്‍ക്ക് മുഴുവനായി അഭിമാനം സമ്മാനിച്ച് കൊണ്ടാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ ജൂണ്‍ 17 ന് കൊച്ചി മെട്രോ ഓടിത്തുടങ്ങിയത്. എന്നാല്‍ ആ അഭിമാന നിമിഷത്തിന്റെ എല്ലാ ക്രെഡിറ്റും അവകാശപ്പെട്ടത് ഇവര്‍ക്കാണ്. രാവും പകലും ഭേദമില്ലാതെ ഉണര്‍ന്നിരുന്ന് ഈ അഭിമാനം കേരളീയര്‍ക്ക് സമ്മാനിച്ചത് ഈ അന്യ സംസ്ഥാന തൊഴിലാളികളാണ്. ഇവരുടെ വിയര്‍പ്പിന് മുകളിലൂടെയാണ് ഇന്ന് മെട്രോ ഒാടുന്നത്.

metro workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top