നാദിർഷയെ വീണ്ടും ചോദ്യം ചെയ്യും

nadirsha

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സംവിധായകനും കേസിലെ 11ആം പ്രതി ദിലീപിന്റെ സുഹൃത്തുമായ നാദിർഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. നാദിർഷയുടെയും ദിലീപിന്റെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാക്കാരെ ചോദ്യം ചെയ്‌തേക്കും. ദിലീപും നടിയുമായുണ്ടായ തർക്കത്തിൽ ഇടപെട്ടവരെയാണ് ചോദ്യം ചെയ്യുക. 2013 ലെ അമ്മ ഷോയ്ക്കിടെയായിരുന്നു തർക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top