ജിഎസ്ടി; വിലനിലവാരം നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ

cheaper-under-gst GST price under tax dept observation

ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷമുള്ള വിലനിലവാരം നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ. ഉപഭോക്തൃ ഉത്പന്നങ്ങൾ, ഹാൻഡ്‌സെറ്റ്, പ്രമുഖ റസ്റ്റോറന്റ് ചെയിനുകൾ എന്നിവിടങ്ങളിലാണ് പരിശോധന.

ജിഎസ്ടിക്ക് മുമ്പും ജിഎസ്ടി നടപ്പാക്കിയതിനുശേഷവുമുള്ള വില പരിശോധിക്കുന്നുണ്ട്.

 

GST price under tax dept observation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top