ലോക ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

hockey

ലോക ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 4-1നാണ് ഇന്ത്യയ്ക്ക് തോല്‍വി ഏറ്റുവാങ്ങിയത്. കളി തുടങ്ങി ആറാം മിനിറ്റാലായിരുന്നു ആദ്യ ഗോള്‍. ഗി​സ​ലെ  ആ​ൻ​സ​ലി​യാ​ണ്​ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത് ഗു​ർ​ജി​ത്ത്​ കൗ​റാണ്. നാല്‍പത്തി നാലാം മിനിറ്റിലായിരുന്നു ഈ ആശ്വാസ ഗോള്‍ പിറന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top