നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായത് സ്രാവല്ല: സുനി

dileep and pulsor

നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ അറസ്റ്റിലായത് സ്രാവല്ലെന്ന് പള്‍സര്‍ സുനി. കാക്കനാട് കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് സുനിയുടെ പരാമര്‍ശം. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നും പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലില്‍ ഫോണ്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കിയതായിരുന്നു സുനിയെ. കേസില്‍ രണ്ടാഴ്ചത്തേക്ക് റിമാന്റ് നീട്ടി.

pulsor suni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top