തൃശൂരിലും മറയൂരിലും ഇന്നു ഹർത്താൽ

hartal at thrissur tomorrow har tal at TN hartal tomorrow state wide hartal tomorrow kannur bjp hartal adoor hartal thrissur and marayur hartal hartal at sreekaryam

തൃശൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താൽ നടത്തുന്നത്.

രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

 

thrissur and marayur hartal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top