ഹജ്ജ് കമ്മറ്റി ഓഫീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റും

kerala umra pilgirmage costs more ramzan season

ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിനോട് അനുബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. താത്കാലികമായാണ് ഈ മാറ്റം. ആഗസ്റ്റ് ആദ്യ ആഴ്ച മുതലാണ് നെടുമ്പാശ്ശേരിയിലെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുക. ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12നാണ് ആരംഭിക്കുന്നത്. 12,000 ത്തോളം പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 13നാണ് ആദ്യ വിമാനം.

hajj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top