നിവിന്റെ നായികയായി അമല പോള്‍

kayamkulam kochunni

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അമലാപോള്‍ എത്തുന്നു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ മിലി എന്ന ചിത്രത്തില്‍ ഇവര്‍ നായികാനായകന്മാരായിരുന്നു.
റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി സഞ്ജയ് ആണ് രചന. എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരണം.

kayamkulam kochunni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top