നടിയെ ആക്രമിച്ച കേസ്; പിടി തോമസ് എംഎല്‍എയുടെ മൊഴി ഇന്നെടുക്കും

hareesh salva loknath behra meeting was part of conspiracy says pt thomas

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പി ടി തോമസ് എം എൽ എയുടെ മൊഴി  പൊലീസ് ഇന്ന് രേഖപ്പെടുത്തും. എ. എൽ എ മാരായ അൻവർ സാദത്ത്, മുകേഷ് എന്നിവരുടെ മൊഴി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വെച്ച് രേഖപ്പെടുത്തിയിരുന്നു. സംഭവ ദിവസം രാത്രി നടിയെ ലാലിന്റെ വീട്ടിലെത്തി നേരിൽ സന്ദർശിക്കുകയും തുടർ നിയമ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തത് പിടി തോമസായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top