മഴക്കാലത്ത് ഷൂസും സോക്‌സും വേണ്ട : പൊതു വിദ്യാഭ്യാസ വകുപ്പ്

avoid shoes and socks in monsoon says public education department

മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

മിക്ക സ്‌കൂൾ യൂണിഫോമിന്റെ ഒപ്പവും ഷൂസും, യൂണിഫോം സോക്‌സും നിർബന്ധമാണ്. എന്നാൽ മഴക്കാലമായാൽ സോക്‌സ് നനഞ്ഞ് കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും, മറ്റ് ത്വക്ക് രോഗങ്ങൾ വരാനുള്ള സാഹചര്യവും കണക്കിലെടുത്താണ് തീരുമാനം.

 

avoid shoes and socks in monsoon says public education department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top