മെഡിക്കൽ കോഴ; കുറ്റങ്ങളെല്ലാം വിനോദിന്റെ തലയിൽ; ബിജെപി ന്യായം തുടങ്ങി

മെഡിക്കൽ കോഴ വിവാദമായതോടെ കുറ്റങ്ങളെല്ലാം വിനോദിന്റെ തലയിൽ വെച്ചുകെട്ടി ബിജെപി. വിനോദ് ചെയ്ത് ക്രിമിനൽ കുറ്റമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. കുറ്റക്കാരനെ പാർട്ടി സംരക്ഷിച്ചിട്ടില്ലെന്നും, വിനോദ് ചെയ്തത് വഞ്ചനയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ഇന്ന് തിരുവനന്തപുരത്ത് നടന്ന കേർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.
medical bribery scam BJP blames vinod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here