വിൻസന്റ് എംഎൽഎ പരാതിക്കാരിയെ വിളിച്ചത് 900 തവണ

കോവളം എംഎൽഎയും കോൺഗ്രസ് യുവജന നേതാവുമായ വിൻസന്റ് എംഎൽഎ പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ തെളിവുകൾ. എംഎൽഎ, പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചത് 900 തവണയെന്ന് പോലീസ് കണ്ടെത്തി. വീട്ടമ്മയുടെ ഫോണിൽനിന്ന് കൂടുതൽ കോളുകൾ വിളിച്ചിട്ടില്ല. മാത്രമല്ല, വീട്ടമ്മ വിൻസന്റിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതായും പോലീസ് കണ്ടെത്തി. എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here