ന്യൂസിലാന്റില്‍ പിതൃതര്‍പ്പണം നടത്തി ജയറാം

jayaram

കര്‍ക്കിടക വാവുബലിയ്ക്ക്  മുടങ്ങാതെ പിതൃ തര്‍പ്പണം നടത്തുന്നയാളാണ് നടന്‍ ജയറാം. എന്നാല്‍ വാവുബലി ദിവസമായ ഇന്ന് ജയറാം ന്യൂസിലാന്റിലാണ്. എന്നാല്‍ ബലിയിടല്‍ ചടങ്ങ് ജയറാം മുടക്കിയില്ല.  ന്യൂസിലന്റിലെ ഫിജി ഐലൻസില്‍ താരം ബലിയിട്ടു. കടപ്പുറത്ത്  പതിവില്ലാത്ത വേഷത്തിലെത്തിയ ജയറാമിനെ കണ്ട് കൗതുകത്തോടെ അടുത്തുകൂടിയവരോട് മത്സ്യങ്ങൾക്ക് അരിയും എള്ളും പൂവും കൊടുക്കുകയാണെന്ന് പറഞ്ഞെന്നും താരം പറയുന്നു.

jayaram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top