ദോഹയിലേക്കും മുംബൈയിലേക്കുമുള്ള ഇൻഡിഗോ, ജെറ്റ് എയർവേയ്‌സുകളുടെ ദിവസ സർവീസ് ആരംഭിച്ചു

കോഴിക്കോട് നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള ഇൻഡിഗോ, ജെറ്റ് എയർവേയ്‌സുകളുടെ അധിക ദിവസ സർവീസിന് ആരംഭം. ഇവയുടെ മുംബൈ-കോഴിക്കോട് സർവീസും ആരംഭിച്ചിട്ടുണ്ട്.
ഇൻഡിഗോ എയർലൈൻസ് ദിവസവും കോഴിക്കോട് നിന്നും 12.10 പുറപ്പെട്ട് ദോഹയിൽ 10.35 എത്തും. ഈ ദിനം തന്നെ തിരിച്ചും ഇവ സർവീസ് നടത്തും. ഈ സർവീസ് ജൂലൈ 20ന് ആരംഭിച്ചതായി കോഴിക്കോട് എയർപ്പോർട്ട് ഡയറക്ടർ അറിയിച്ചു.
jet airways introduce additional daily service
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here