ശിശുക്ഷേമ സമിതി ഭാരവാഹികൾ അറസ്റ്റിൽ

sunil c kurian

ശിശുക്ഷേമസമിതി ഭാരവാഹികളായ സുനിൽ സി കുര്യൻ, ചെമ്പഴന്തി അനിൽ എന്നിവരെ ക്രൈംബ്രാഞ്ച് അറ്സ്റ്റ് ചെയ്തു. ഇരുവരെയും ഓഗസ്റ്റ് 8 വരെ റിമാന്റ് ചെയ്തു. ശിശുക്ഷേമ സമിതി മെമ്പർഷിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. വ്യാജമായി മെമ്പർഷിപ്പ് ചേർക്കുകയും തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ രേഖപ്പെടുത്തി സമിതി പിടിച്ചെടുക്കുകയും ചെയ്തുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവെയാണ് അറസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top